youth set collage girl ablaze in thiruvalla, the girl has been hospitalized with nearly 85 percent burns<br />തിരുവല്ലയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി. അയിരൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.<br />